രാവിൻ ചില്ലകളിൽ | Ravin Chillakalil | Anuragappatt | New Madh Song 2024 | Kismath Vision

KISMATH VISION
KISMATH VISION
83.4 هزار بار بازدید - 8 ماه پیش - PLS SUBSCRIBE THIS CHANNEL FOR
PLS SUBSCRIBE THIS CHANNEL FOR MORE VIDEO

Title : അനുരാഗപ്പാട്ട്
Direction : Farhan Karuvarakundu
More Enquiries : (9645387297)
Lyrics : Hafiz Fayis Kalleri
Music : Hazbullah Kollam
Vocals : Shabeeb Vellila , Farhan Karuvarakundu , Fayis Karuvarakundu
Co.ordinator : Anwar Thiruvananthapuram
Programmed & Arrangements  by : Ashkarali Jazz
Dop : Ashif Amariyil
Cut : Mufassil Panakkad
Producer : Ashik Kannur
Marketing : Kismath Vision
Special Thanks : Hazbullah Kollam , Zainudheen Alanallur , Vidmedia Network , Mikdad Irikkur ,
Faris Vailathur ,Nasar Manjeri
Online Promoters : Km Media , New Fouzan

Hashtags :
#newmadhsong #Islamicsong #kismathvision
#farhankaruvarakundu #madhishal
#anuragappatt #ravinchillakalil
#anuragakolusong #hazbullahkollam
#latestmadhsong
#tendingmalayalamsong
#fayiskaruvarakundu
#shabeebvellila
#hafizfayiskalleri
#qhalbintetheerath
#sajeerkoppamnewsong

നൂറദേക്ണ് റൂഹിലലിയണ്
ദൂതരെൻ തിരു സയ്യിദീ
സ്നേഹഭാജനമേറി വന്നൊരു
തെന്നലാണെൻ വാരിദീ
    മൗലാ യാ മൗലാ
    യാ നൂറേ യാ മൗലാ

രാവിൻ ചില്ലകളിൽ
മൂളുമൊരു രാഗം കേൾക്കുകയായ്....
ഏതോ പാതിരയിൽ മോഹമൃതു
ഗീതം തേടുകയായ്....
ഖൽബിൻ കായലിലായ്
കിനാവിൻ മന്ത്രം മൊഴിയുകയായ്....
ഈണം തേടിയിവൻ
കിതാബിൻ താളിൽ എഴുതുകയായ്.....
Stanza-1

ഹിറയിലൊരു വിളിയാളം
തിരയുന്നു നൂറാ നേരം
ദൂതരിൽ പ്രിയമാലെ
അണയുന്നു അഹദിൻ വേദം
 ഇരുളതേറും രാവിലന്ന്
 ബുറാഖിലും ഒളിവാണേ
 അജബുകൾ കണ്ടുള്ള റൂഹിൻ
 വജ്ഹതും അഴകാണേ
                        [******]

ഖൽബിൻ വാതിലിൽ ആരോ ചൊന്നൊരു
കാലം എന്റെ റസൂലര്.....
ജന്നാത്തിൻ ചാരത്ത് ചെല്ലുന്ന നേരത്ത്
കൈ വിടല്ലേ സയ്യിദീ
 പടിവാതിൽ എത്തും നേരം കണ്ടീടില്ലേ.....
 പഥികൻ ഇവനെന്നും തേട്ടം കേട്ടീടില്ലേ....
 തോരാ മഴയതിലും നിലാവിൻ
 തീരം അണയുകയായ്
 മോഹം പേറിയിവൻ
 ഹബീബിൻ ഗേഹം അണയുകയാ.....
                     [******]
🖊️Hafiz Fayis Kalleri

പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ icon അമർത്തുക ...

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ WhatsApp നമ്പറിൽ അറിയിക്കുക : +97450248715
+97431275999

നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പരുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
[email protected]

Instagram :        https://instagram.com/kismath_vision?...

facebook:
Facebook: anvarasif.anvarasif
fb page:
https://www.facebook.com/watch/?v=422...



This content copy right to KISMATH VISION Any Authorized reproduction or reupload is strictly prohibited of this material.legal action will be taken against those who violate the copyright the following

© Copy right 2023|KISMATH VISION Pvt.Ltd
8 ماه پیش در تاریخ 1402/09/26 منتشر شده است.
83,477 بـار بازدید شده
... بیشتر