Manthri Kochamma Varunnende | 1080p | God Father | Mukesh | Kanaka | Jagadish

Music Zone
Music Zone
255.5 هزار بار بازدید - 4 سال پیش - Song : Manthri Kochamma Varunnende...Movie
Song : Manthri Kochamma Varunnende...
Movie :  God Father
Director : Siddique Lal
Lyrics : Bichu Thirumala
Music : S Balakrishnan
Singers : KG Markose, CO Anto & Chorus


ആർപ്പോ... ഇർറോ...


ആർപ്പോ... ഇർറോ...
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ആർപ്പോ ഇർറോ
കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
ആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോ
കല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരേ
ആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേ  [ 2 ]
ആനപ്പാറേലച്ചമ്മയ്ക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം       [ മന്ത്രിക്കൊച്ചമ്മ ]

പോയേലും വേഗത്തിൽ വന്നേ
വന്നേറും നേരത്തിൽ പൊന്നേ
പൊന്നീച്ച പറക്കുന്നല്ലോ നെഞ്ചിന്നുള്ളിൽ
വക്കീലന്മാരല്ലേ ഞങ്ങൾ
വക്കാലത്തേകൂല്ലേ പിന്നെ
അച്ചാരം തന്നാപ്പോരേ വാദിക്കൂലേ    [ പോയേലും ]
ജാതകദോഷം പിന്നെ കോടതി വേഷം
ഇനി സിവിലിനു പോണോ അതോ ക്രിമിനലു വേണോ
ഇന്നും നാളേം മറ്റന്നാളും ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്
അയ്യയ്യയ്യയ്യോ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ഒണ്ടേ ഒണ്ടേ
കൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാം
4 سال پیش در تاریخ 1399/10/02 منتشر شده است.
255,556 بـار بازدید شده
... بیشتر