ഹജ്ജ് പാട്ട് | Hajj Paattu | Jabir Sulaim new song 2023 | New Eid Song

Sukoon Sufi Scape
Sukoon Sufi Scape
504.9 هزار بار بازدید - پارسال - Hajj PaatLyrics | Music |
Hajj Paat

Lyrics | Music | Vocal
JABIR SULAIM

Direction & Editing
UMER NASEEF ALI

Camera
AZEEZ REAL VIEW

Additional Vocalists
RABIA RABEEA
SALAM BUSAMA
KABEER TIRUR

BGM & Mastering
AKBER GREEN

Harmonium
RAAZA RAZAQ

Audio Recording
SAMEER ALI, X TRACK THANALUR

Assistant Camera
ASIF a7 Media

Cast [Haji]
Abdul Salam Kodinhi

LOCATION
SUKOON, PALATHINGAL

SPECIAL THANKS TO
RAHEEM PATHINARAM KANDATHIL, FAMILY AND FRIENDS
GAZZALI KOZHIKODE

ENGLISH TRANSLATION

DR THAFSAL IJAZ
SAUMA HAMEED


Lyrics
വമ്പ് നടിച്ച് വിമാനം കേറീട്ടജ്ജ്ന് പോകണ്ട
ലബൈക്കെന്ന ബൈക്ക്മ
കേറീട്ടജജ്ന് പൊയ്ക്കോളി,
നല്ലജജ്ന് പൊയ്ക്കോളി

ഹജ്ജെന്നത് പത്രാസല്ല
പാപ്പരാണെന്നറിവാണ് -2
ഹാജിയെന്നാൽ കേമനല്ല
ഫഖീറേ എന്ന വിളിയാണ്.
(വമ്പ് ...

ഇഹ്റാ -മിന്നിരുതുണി ചുറ്റിയ തടിയാ-രതെന്നറിയാമോ,
ഉടമ -സ്ഥനരുളാതിനിയൊരു മുടി പോ-ലുമതിലടരാമോ
ലക വൽ മുൽക്ക ലാ ....ശരീക്ക ലക്ക്
എന്ന വാക്കിന്റെ പൊരുളായോ
ബൈത്തുള്ള കാണാൻ വന്ന
അബ്ദുല്ല സ്റ്റാറായോ.
(വമ്പ്

വെറുതനേ വെറുതെ വെറുതെ വിളിച്ചാൽ
വരാൻ കൂടുന്നൊരൊഴിവുണ്ടോ,
വെറും കയ്യാലെ ഇളം പൈതലായ്
മടങ്ങലാണജ്ജ് അറിവുണ്ടോ
ഹജ്ജെെതാലൊന്നും കിട്ടൂല-
ല്ലാനെക്കിട്ടും
അഹദവൻറാതിഥ്യത്തിൽ ആറാടാൻ പറ്റും.

മൻ കാന ലില്ലാഹ് കാനല്ലാഹു ലഹു
അല്ലാക്ക് നീയായാൽ
അല്ലാ നിനക്കാകും
മൻ ലഹുൽ മൗലാ  കുല്ലും നിനക്കാകും.
(വമ്പ് ...
#Hajj_Paat
#Sukoon_Sufi_Scape
#jabirsulaim

Karaoke with lyrics and Chorus
Hajj Paattu Karaoke with chorus | ഹജ്...

Karaoke with lyrics
ഹജ്ജ് പാട്ട് കരോക്കെ | Hajj paatu kar...


Most popular songs
കഥയിൽ വന്നോനേ
കഥയിൽ വന്നോനേ|KATHAYIL VANNONE | JABI...

നോമ്പ് പാട്ട്
നോമ്പ് പാട്ട് | NOMBEDUTHUM | JABIR S...

ഈ മഴക്കൊടുവിലും
ഈ മഴക്കൊടുവിലും |FAQEER NAAMA | JABIR...

ഭ്രാന്തായാൽ എന്തു സുഖം
ഭ്രാന്തായാൽ എന്തുസുഖം | BRANTHAYAL EN...


Facebook
https://www.facebook.com/profile.php?...

Instagram
https://instagram.com/sukoonsufiscape...

What's app https://wa.me/qr/UEGBJF6EDBBDE1
Contact:9526016016
پارسال در تاریخ 1402/03/26 منتشر شده است.
504,992 بـار بازدید شده
... بیشتر