പച്ച കുരുമുളകിട്ട്‌ ആറു മണിക്കൂർ വിറകടുപ്പിൽ വേവിച്ച പോത്തിൻ കാൽ|street food kerala

Street Food Kerala
Street Food Kerala
1.3 میلیون بار بازدید - 3 سال پیش - പച്ച കുരുമുളകിട്ട്‌ ആറു മണിക്കൂർ വിറകടുപ്പിൽ
പച്ച കുരുമുളകിട്ട്‌ ആറു മണിക്കൂർ വിറകടുപ്പിൽ വേവിച്ച പോത്തിൻ കാൽ





വയനാട് സ്പെഷ്യൽ പോത്തുംകാല് വായനാട്ടുകാരുടെ പരമ്പരാഗതമായ ഒരു ഭക്ഷണ വിഭവമാണ് ഈ പോത്തുംകാല്. കല്യാണ വീടുകളിൽ തലേ ദിവസം ഉണ്ടാക്കിയിരുന്ന ഒരു സ്പെഷ്യൽ ഐറ്റംകൂടിയാണത്. ഇപ്പോൾ അടുത്ത കാലത്താണ് പോത്തുംകാല് കടകളിൽ ലഭിക്കാൻ തുടങ്ങിയത്. പരമ്പരാഗതമായ രീതിയിൽ പോത്തുംകാല് പാചകം ചെയ്യുന്ന ഒരു കുടുംബം നടത്തുന്ന ഒരു ചെറിയ ചായക്കടയിലെ പോത്തുംകാല് വിശേഷം ആണ് ഈ വീഡിയോ.

പോത്തിൻ കാലും unlimited foto (porotta, pathiri, ghee rice, lime tea, mint lime etc)
450 rupees

Pothumkal (Buffalo Leg) is a traditional food dish of the people of Wayanad. It is also a special item made in musslim wedding houses the day before. It is only recently that it has started to be available in Pothumkal shops. This video is about Pothumkaln dish in a small tea shop run by a family who cook Pothumkal in the traditional way.


Video Location Details:
Moorikkappu mess house
Pinagodu, Wayanad
Ph: 8137900550
Location Link: https://goo.gl/maps/6jy9S1pa112TtTLM9
3 سال پیش در تاریخ 1400/05/09 منتشر شده است.
1,356,084 بـار بازدید شده
... بیشتر