മുടി തഴച്ചു വളരാൻ കിടിലൻ ഓയിൽ |How To Grow Long and thicken Hair Naturally and Faster

Lillys Natural Tips
Lillys Natural Tips
514.1 هزار بار بازدید - 6 سال پیش - ഈ ഓയിൽ വളരെ എഫക്റ്റീവ് ആയതാണ്
ഈ ഓയിൽ വളരെ എഫക്റ്റീവ് ആയതാണ് അതുകൊണ്ടു തന്നേ ഒരുമാസം ഇതു അടുപ്പിച്ചു ചെയ്യണം... ചൂടാക്കിയ ഓയിൽ എടുക്കാൻ പാടില്ല  ...അതുപോലെ ഈ ഓയിലിന് ചെറിയ ഒരു സ്മെൽ ഉണ്ട് അത് കൊണ്ട് നിങൾ ഉപയോഗിക്കുന്ന ഷാമ്പൂ കുറച്ചു ഉപയോഗിച്ച് തല കഴുകുക ...ഓയിൽ 12 ദിവസത്തേക്ക് മാത്രം തയ്യാറക്കുക .തീരുമ്പോൾ വീണ്ടും ഓയിൽ ഒഴിച്ച് കൊടുക്കുക ...വീഡിയോ ലൈക് ചെയ്യാൻ മറക്കരുതെ  കൂട്ടുകാർക്കും ഷെയർ ചെയ്യുക ....ഓയിൽ എത്ര ആണ് എടുക്കുന്നത് എന്ന് ഞാൻ ഇതിൽ പറഞ്ഞിട്ടില്ല നിങൾ എത്ര ആണോ എടുക്കുന്നത് അതിലും കൂടുതൽ കറ്റാർവാഴ ഇതിൽ ഇടണം.കുളിക്കുന്നതിനു 20 മിനിറ്റു മുൻപ് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക.ഈ ഓയിൽ അൽപ്പം സ്മെല് ഉണ്ട് അതുകൊണ്ടു ദിവസം നല്ലപോലെ വെയിൽ കൊള്ളിക്കണം ഒരുപിടി തുളസിയില കൂടെ ചേർക്കുക
6 سال پیش در تاریخ 1397/12/16 منتشر شده است.
514,145 بـار بازدید شده
... بیشتر