വെള്ളപ്പാണ്ട് മാറാൻ ഇങ്ങനെ ചെയ്താൽ മതി | Vitiligo Treatment Malayalam

Arogyam
Arogyam
96.8 هزار بار بازدید - 3 سال پیش - DR SYED MUHSIN AKRESEARCH FELLOW
DR SYED MUHSIN AK
RESEARCH FELLOW UNANI
EXTENTION RESEARCH
CENTER KANNUR UNDER
CENTRAL COUNCIL FOR RESEARCH IN UNANI MEDICINE
GOVT OF INDIA
 
    Email: [email protected]
   സംശയങ്ങൾക്ക്  MOB:9746074970

Vitiligo Symptoms, causes and Treatment - Malayalam Health tips
--------------------------------------------------------------------------------------

CCRUM ൻ്റെ കേരളത്തിലെ  ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങൾ

1] ക്ലിനിക്കൽ റിസർച്ച് യൂണിറ്റ് ആലുവ എറണാകുളം
2] എക്സ്റ്റൻഷൻ റിസർച്ച് സെൻറർ  പാട്യം കണ്ണൂർ

#vitiligo #treatment in kerala
--------------------------------------------------------------------------------------


യുനാനി വൈദ്യശാസ്ത്രം അനുസരിച്ച് ഭക്ഷണരീതി നിയന്ത്രിച്ചു കൊണ്ടുള്ള  ചികിത്സ മരുന്ന് പോലെ തന്നെ വളരെ പ്രധാനമാണ്

  1] കഫം വർധിക്കുന്ന ഭക്ഷണ ങ്ങൾപൂർണമായും വർജ്ജിക്കേണ്ടതാണ്
▪︎പാല് തൈര് മോര് തുടങ്ങിയ എല്ലാ പാലുല്പന്നങ്ങളും

▪︎പുളിപ്പുള്ള എല്ലാ ഫ്രൂട്ട്സ് കളും [ചെറുനാരങ്ങ, ഓറഞ്ച്]

▪︎പുളിപ്പുള്ള തക്കാളി

*പേരക്ക

*നെല്ലിക്ക
 ​തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും വർജ്ജിക്കേണ്ടതാണ്


 ​2] രക്തി ൻ്റെ അശുദി  [ ഫസ ദു ദം]]കാരണമായിട്ടുള്ള ഭക്ഷണങ്ങൾ പൂർണമായും വർജ്ജിക്കേണ്ടതാണ്

* റെഡ്മീറ്റ്
*ചിക്കൻ
​*മത്സ്യം
*മുട്ട
*സോഫ്റ്റ് ഡ്രിങ്ക്സ്
*ജങ്ക് ഫുഡ്സ്
തുടങ്ങിയ ദഹിക്കുവാൻ പ്രയാസമുള്ള എല്ലാ ഭക്ഷണപദാർത്ഥങ്ങളും വർജ്ജിക്കേണ്ടതാണ്


   ​3] രക്തത്തിലെ ചൂട് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
     ​നിർബന്ധമായും കഴിക്കേണ്ടതാണ് ഉദാഹരണം

*ഗോതമ്പ്  
*ചോളം
*പയറുവർഗങ്ങൾ
*ബീറ്റ്റൂട്ട് ക്യാരറ്റ്  
*കാട ഇറച്ചി
*ബദാം പിസ്ത അത്തിപ്പഴം
​*കുരുമുളക്  ചുവന്നമുളക്
*ആട്ടിറച്ചി
3 سال پیش در تاریخ 1400/04/06 منتشر شده است.
96,839 بـار بازدید شده
... بیشتر