കാട്ടിൽ മേക്കതിൽ ദേവി Kattilmekkathil Devi Temple Ponmana Kollam ll Mani Vazhipadu Manikettal

PTG Creations
PTG Creations
55 بار بازدید - 4 ماه پیش - കാട്ടിൽ മേക്കതിൽ ദേവി Kattilmekkathil Devi
കാട്ടിൽ മേക്കതിൽ ദേവി Kattilmekkathil Devi Temple Ponmana Kollam ll Mani Vazhipadu Manikettal കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ശ്രീ ദേവി ക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാക്ഷാൽ ആദിപരാശക്തിയും മാതൃദൈവവുമായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു. ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്. ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു വഴിപാടാണ്. മനസ്സിൽ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം. പ്രതിഷ്ഠ 'കാട്ടിലമ്മ' അല്ലെങ്കിൽ 'കാട്ടിൽ മേക്കതിൽ അമ്മ' എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദാരികവധം കഴിഞ്ഞ ഭാവം. ഉഗ്രമൂർത്തിയാണ്. കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം ഉൾക്കൊള്ളുന്ന ദേവിയാണ് ഇതെന്ന് ഐതിഹ്യം. മഹാഗണപതി, ദുർഗ്ഗ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിൽ ഉണ്ട്. മണികെട്ടൽ ചടങ്ങ് ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് 'മണികെട്ടൽ'. ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണി ഇവിടെയുള്ള പേരാലിൽ കെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. മരത്തിനു ചുറ്റും ഏഴുതവണ ദേവീനാമ ജപത്തോടെ പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് മണികെട്ടുക. ഇങ്ങനെ മൂന്നു തവണ വന്ന് മണികെട്ടണമെന്നാണ് വയ്പ്. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധി യോടെ ഇവിടെ എത്തി ആഗ്രഹം പൂർത്തിയാക്കുന്നു A temple in a fairyland! That is what Kattil Mekkathil Temple is all about, where you will find enchantment, natural beauty and devotion intertwining with each other. The temple in the Kollam district of South Kerala attracts devotees from Kerala and abroad with its magical beauty and divine allure. People flock to this place to seek the blessings of Bhadrakali (fondly known as ‘Kattil Mekkathil Devi’), the main deity of the temple, who is believed to bestow love, and show kindness to Her devotees. The ancient pilgrim centre is located on an isle situated between the Arabian Sea in the west and the TS canal in the east. It is believed that your wishes will be realised once you tie a bell to the banyan tree in the temple compound. Devotees tie bells to the tree near the sanctum sanctorum after circumambulating it seven times. The sight of hundreds of bells hanging from the tree is a testament to the devotion and belief of the people. The temple, which is located merely 10 metres from the sea, was surprisingly unaffected by the tsunami of 2004. The five wells in the compound have clear and fresh water. ------------------------------------------------------------------------------------------------------------------------------------------------------ If you like my work, you may consider donating, your donation will be used to upgrade my gadgets and also to meet the travel expanses. Thank you so much! UPI ID : ptg1983@okaxis ---------------------------------------------------------------------------------------------------------------------------------------- My Channel : youtube.com/c/PTGDearnearmoments Malayali Facebook YouTubers Group: www.facebook.com/groups/1159640961080169 Face book shopping www.facebook.com/ptgshoppy/shop YouTube Tutorials    • YouTube Tutorials   Kids videos    • Vichu's Playtime   Information & Entertainment    • INFOTAINMENT   Kerala Kitchen :    • Kerala Kitchen   ------------------------------------------------------------------------------------------------------------------------ Mic I use : amzn.to/3ati2FC Tripod I use : amzn.to/3DyR0ZJ Mobile Cam used : Samsung A22 : amzn.to/3v9hCh7 Vivo Y73 : amzn.to/3Elrmc3 ------------------------------------------------------------------------------------------------------------------------------------ #kattilmekkathil #templesinkerala #PTGCreations #PTGDearnearmoments #Youtubetipsmalayalam #Newyoutubers #YouTubebeginers #Youtubetips #Youtubetricks #Malayalamvlogger #Malayalam Music www.bensound.com THE Song is from non copy right song provider Bensound which allow users to add songs to their video b giving credits by mentioning same in their video description . You are free to use this music in your multimedia project (online videos(YouTube,...), websites, animations, etc.) as long as you credit Bensound.com, For example: "Music: www.bensound.com" or "Royalty Free Music from Bensound"
4 ماه پیش در تاریخ 1403/03/18 منتشر شده است.
55 بـار بازدید شده
... بیشتر