ഇടുക്കിയിലെ ട്രൈബൽ രുചി | Tribal Chicken and Yam at Idukki | Idukki Tribal Cooking

Food N Travel by Ebbin Jose
Food N Travel by Ebbin Jose
701.6 هزار بار بازدید - 4 سال پیش - ഇടുക്കിയിലെ കാടുകളിൽ പാർക്കുന്ന ഊരാളി എന്ന
ഇടുക്കിയിലെ കാടുകളിൽ പാർക്കുന്ന ഊരാളി എന്ന ആദിവാസി സമൂഹത്തിന്റെ മൂപ്പൻ ഞങ്ങൾക്കായി ചില വിഭവങ്ങൾ തയ്യാർ ആക്കിയത് ആണ് ഈ വീഡിയോയുടെ ഉള്ളടക്കം. ഗ്രീൻബെർഗ് റിസോർട്ടിൽ നിന്നും ആണ് ഞാൻ എന്റെ സുഹൃത്ത് സച്ചിനോടൊപ്പം മൂപ്പനെ കാണുവാൻ പോയത്. കൂടെ കുറച്ചു കാച്ചിലും കരുതി. മൂപ്പൻ ഞങ്ങൾക്കായി അവരുടെ തനതു ശൈലിയിൽ കോഴിക്കറി പാകം ചെയ്തു. ഒപ്പം കഴിക്കാൻ പുഴുങ്ങിയ കാച്ചിലും കാന്താരി ചതച്ചതും.
Snake Head Fish Curry in Idukki: Snake Head Fish Curry in Idukki | പാമ...
ഞങ്ങൾ പാചകം ചെയ്തു കൊണ്ടിരുന്ന സമയത്തു കൃഷ്ണൻ ചേട്ടൻ നൂറോൺ എന്ന ഒരു കാട്ടു കിഴങ്ങുമായി ആ വഴി വന്നു. അതും പുഴുങ്ങി എടുത്തു, ഞങ്ങളുടെ ഇലയിൽ ഒരു വിഭവം ആയി. മസാലയുടെ അതിപ്രസരം ഇല്ലാതെ ഒരു സാദാ ഭക്ഷണവും ചില നാടൻ പാട്ടുകളും.
There are 36 tribal communities in Kerala. This was the information provided to me by the Mooppan or Head of Oorali tribal community in Idukki. I visited the place from Greenberg Resort in Idukki, with my friend, Sachin.
Details of GreenBerg Resort:
Location Map: https://g.page/greenbergresort?share
Contact Number: +918606010822
Website: http://greenbergresorts.com/

We tasted delicious boiled yams and wild tubers cooked by the community members. There was crushed birds eye chili and chicken curry to go with it. Chicken curry was personally supervised by Mooppan. It was a simple yet hearty meal.
In this video you will see:
1.Tribal cooking of chicken curry at 8:02
2.Wild tuber which is a part of tribal food at 11:47
3. Unique tribal way of making leak-proof container with leaves at 13:09
4. Crushed birds eye chili chutney at 16:28
5.Tribal song at 10:59

Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)
4 سال پیش در تاریخ 1399/10/20 منتشر شده است.
701,606 بـار بازدید شده
... بیشتر