നവഗ്രഹ സ്തോത്രം - Navagraha Stotram | Durga Viswanath | Hinduism മലയാളം

Hinduism മലയാളം
Hinduism മലയാളം
253.4 هزار بار بازدید - 5 سال پیش - സര്‍വ ദോഷങ്ങളും അകറ്റുന്ന നവഗ്രഹ സ്തോത്രം
സര്‍വ ദോഷങ്ങളും അകറ്റുന്ന നവഗ്രഹ സ്തോത്രം ഈ സ്തോത്രം പതിവായി ജപിക്കുന്നവരെ കാല ദോഷങ്ങള്‍ ബാധിക്കുകയില്ല. സര്‍വ ഗ്രഹങ്ങളും സംപ്രീതരാകും. ഗ്രഹ ദോഷങ്ങളും ദശാസന്ധി ദോഷങ്ങളും അകലും.
നവഗ്രഹ സ്തോത്രം - Navagraha Stotram | Durga Viswanath | Hinduism മലയാളം

സൂര്യൻ
ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രൻ
ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

ചൊവ്വ ( കുജൻ )
ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധൻ
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )
ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രൻ
ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു
അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :

Email                   : [email protected]
Twitter                : Twitter: HinduismMlm
Facebook page: https://goo.gl/HnhEuc
Instagram         :


Hello friends, Welcome to "Hinduism മലയാളം" I created this channel on  13 Oct 2016 , My Channel motivation is Easy to Understand
Thanks. DR N Gopalakrishnan sir
**************************************************************
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.

Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
**************************************************************
#Hinduismമലയാളം
**************************************************************
5 سال پیش در تاریخ 1398/10/15 منتشر شده است.
253,446 بـار بازدید شده
... بیشتر