|പാലപ്പം പൂപോലെ സോഫ്റ്റ് ആകുവാൻ മാവ് കൂട്ടിവക്കുമ്പോൾ ഇതു കൂടി ചേർക്കാം കൂടെ ഈസി പൊട്ടറ്റോ സ്റ്റൂവും

Nisha's Home Cooking!!!
Nisha's Home Cooking!!!
210.6 هزار بار بازدید - 2 سال پیش - HI Frieds, ഇന്നത്തെ റെസിപ്പി നല്ല
HI Frieds, ഇന്നത്തെ റെസിപ്പി നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പവും കൂടെ കഴിക്കാൻ ഒരു സ്റ്റൂവും ആണ്.... എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ബ്രീക്ഫസ്റ്റ് കോംബോ ആണിത്....അതുപോലെ നല്ല ടേസ്റ്റി ആയിട്ടുള്ള കോംബോ ആണ്... അപ്പം നല്ല സോഫ്‌റ്റും ടേസ്റ്റിയും ആകാൻ ഒരു സ്പെഷ്യൽ ഐറ്റം കൂടി ചേർക്കുന്നുണ്ട്...അപ്പോൾ വീഡിയോ കണ്ടു നോക്കാം...
2 سال پیش در تاریخ 1401/07/02 منتشر شده است.
210,679 بـار بازدید شده
... بیشتر