കേരള ബജറ്റ് - 2024-25 | പുതിയ പദ്ധതികൾ | LDC 2024 | OA | CPO | Kerala Budget 2024

PSC MENTOR
PSC MENTOR
9.6 هزار بار بازدید - 7 ماه پیش - കേരള ബജറ്റ് - 2024-25-ലെ  പ്രധാന
കേരള ബജറ്റ് - 2024-25-ലെ  പ്രധാന പദ്ധതികളും മറ്റു സവിശേഷതകളും ചർച്ച ചെയ്യുന്ന വീഡിയോ ആണിത്. കേരളത്തെ ഒരു സൂര്യോദയ - നിക്ഷേപസൗഹൃദ എക്കണോമിയായി വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.കാർഷിക, വ്യാവസായിക, സാമൂഹ്യക്ഷേമ മേഖലകളിലെ പുതിയ പദ്ധതികളും ഈ വിഡിയോയിൽ പ്രതിപാദിക്കുന്നു. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർ ബജറ്റ്-നെ കുറിച്ചു പഠിക്കുന്നത് പരീക്ഷയിൽ മാർക്ക് നേടുന്നതിനു നിങ്ങളെ സഹായിക്കും.

10TH, +2 തല പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടിയുള്ള ചാനൽ ആണ് ഇത് . PSC യുടെ പരീക്ഷാ രീതിയിലെ മാറ്റം കൃത്യമായി ഉൾക്കൊണ്ടാണ് ഇവിടെ ക്ലാസുകൾ ഞങ്ങൾ നൽകുന്നത്. ഒരു സർക്കാർ ജോലി എന്ന ലക്ഷ്യം ഗൗരവത്തോടെ കാണുന്ന ഉദ്യോഗാർഥിയാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ പഠനത്തിന് വേഗം കൂട്ടി ലക്ഷ്യ സ്ഥാനത്ത് നിങ്ങളെ എത്തിക്കാൻ PSC MENTOR ഒപ്പമുണ്ട്.


#keralabudget2024 #budget2024 #keralaeconomy

👉Download our LDC Coaching App : https://mntr.one/kasandroidapp
👉IOS : https://mntr.one/kasiosapp

Stay Connected
➖➖➖➖➖➖➖➖➖➖➖➖
👉Telegram Channel: http://www.t.me/KASMentor
👉Instagram : Instagram: pscmentor.kerala

👉Facebook : Facebook: kasmentor
👉WhatsApp : https://wa.me/message/7I2CISFNLIJWE1

👉LinkedIn: LinkedIn: kas-mentor-pvt-ltd
👉Email: [email protected]

👉Call Us at : +91799 444 0444

Welcome to PSC MENTOR, your reliable resource for everything related to the LDC exam. We are a subchannel of KAS Mentor Coaching Institute. Our channel offers straightforward study materials, expert tutorials, and essential insights to help you succeed in the Lower Division Clerk (LDC) Exam. Join our community, stay updated, and let's collaborate on your journey to LDC Exam success!"

Please fill in the Google Forms by clicking this link if you want us to contact you,
http://bit.do/kasmentor

Do Subscribe to our Channel and Comment your valuable opinions below. Learn Each Day

#pscmentor #kasmentor #pscldc2024 #ldcpreparation #pscldc2024 #keralapscldc2024 #keralapsc #pscldc2024notification
7 ماه پیش در تاریخ 1402/11/17 منتشر شده است.
9,649 بـار بازدید شده
... بیشتر