'Titan സുരക്ഷിതമല്ലെന്ന റിപ്പോർട്ട് Oceangate CEO അവഗണിച്ചു, നടന്നത് മനുഷ്യരെ വച്ചുള്ള പരീക്ഷണം'

24 News
24 News
262.4 هزار بار بازدید - 7 روز پیش - A US Coast Guard panel
A US Coast Guard panel investigating the Titanic disaster has released information. It also contained the final message to Polar Prince, Titan's mother vessel, All Good Here. Additionally, Oceangate mission specialist, Fred Hagen, and former Oceangate director of marine operations, David Lockridge, revealed that the company was highly corrupt and that Oceangate CEO covered up a report that Titan was unsafe.

ടൈറ്റൻ മുങ്ങിക്കപ്പലിന്റെ ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന യുഎസ് കോസ്റ്റ് ഗാർഡ് പാനൽ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവന്നു. ടൈറ്റൻ പേടകത്തിന്റെ മദർ വെസലായ പോളാർ പ്രിൻസുമായുള്ള അവസാന സന്ദേശവും അതിലുണ്ടായിരുന്നു, ആൾ ഗുഡ് ഹിയർ, അഥവാ, ഇവിടെ എല്ലാം ശുഭം എന്നായിരുന്നു അത്. മാത്രമല്ല, കമ്പനി നടത്തിയത് വൻ അഴിമതിയാണെന്നും oceangate CEO Titan സുരക്ഷിതമല്ലെന്ന റിപ്പോർട്ട് മറച്ചുവച്ചെന്നും ഓഷ്യൻഗേറ്റ് മിഷൻ സ്പെഷ്യലിസ്റ്റ്, ഫ്രെഡ് ഹേഗനും, ഓഷ്യൻഗേറ്റിൻ്റെ മുൻ മറൈൻ ഓപ്പറേഷൻസ് ഡയറക്ടർ ഡേവിഡ് ലോക്രിഡ്ജ്ജും വെളിപ്പെടുത്തി.
#oceangate #titansubmarine #explainer #24news

Subscribe and turn on notifications 🔔  so you don't miss any videos:  https://goo.gl/Q5LMwv

ഏറ്റവും പുതിയ  വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook   : Facebook: 24onlive
Twitter        : Twitter: 24onlive
Instagram  : Instagram: 24onlive
7 روز پیش در تاریخ 1403/07/11 منتشر شده است.
262,484 بـار بازدید شده
... بیشتر