മാപ്പിളപ്പാട്ടിന്റെ പുതിയ ‘കളർ’ | Fathima Jahan, Umbachy, Indira Joy | MLF'23 Full Session

Malabar Literature Festival
Malabar Literature Festival
8.8 هزار بار بازدید - 7 ماه پیش - മാപ്പിളപ്പാട്ടിന്റെ പുതിയ ‘കളർ’ | Fathima
മാപ്പിളപ്പാട്ടിന്റെ പുതിയ ‘കളർ’ | Fathima Jahan, Umbachy, Indira Joy |  MLF'23 Full Session

മാപ്പിളപ്പാട്ട് എന്നും കളർഫുളാണ്. കല്യാണ വീടുകളിൽ തുടങ്ങി മലയാളിയുടെ കാതുകളെ എന്നും രസിപ്പിച്ചുനിർത്തിയ ശീലുകൾ പലതുണ്ട്. ബാബുക്കയും എസ്. എ ജമീലുമടങ്ങുന്ന പ്രതിഭകൾ അനശ്വരമാക്കിയവ. പുതിയ തലമുറക്ക് അന്യം നിന്നുപോകുമായിരുന്ന പാട്ടുകൾ തനിമ ചോരാതെ പുതിയ കളറിൽ അവതരിപ്പിക്കുന്ന ട്രെൻഡും പ്രതീക്ഷാവഹമാണ്. മാപ്പിളപ്പാട്ടിന്റെ രണ്ടു തലമുറകളുടെ മനോഹരമായ പാട്ടും പറച്ചിലും കേൾക്കാം.

Malabar Literature Festival is a cultural get-together and celebration of multiple histories, legacies, journeys, languages, literature, and arts of the individuals and communities in Malabar. The distant lands and littorals like Kayalpattinam, Gujarat, Lakshadweep, Andaman and Nicobar, Hadhramaut, Malaysia, and Africa, which have been historically associated with Malabar from time immemorial, will also find a place in our discussions. The festival expects a footfall of literary and cultural enthusiasts, with talks, debates and open forums that explore literature through the vantage of Malabar. The multifarious lifeworld of Mappila and Dalit subalterns will also be explored in detail. The first edition of the Malabar Literature Festival will soon secure a distinct place for Book Plus in the hearts of Malayalam readers.

Link to our website:
https://malabarliteraturefestival.com/

#malabarliteraturefestival #mlf2023 #malabar #literature #festival #calicut #food #culture #mlf #art  #architecture #poetry #celebration #novel #history #malayalam #kerala

Malabar Literature Festival
7 ماه پیش در تاریخ 1402/11/07 منتشر شده است.
8,820 بـار بازدید شده
... بیشتر