Makkah Manal Thattil | Eenam | Musicless Islamic Song 21

Eenam
Eenam
203.2 هزار بار بازدید - 3 سال پیش - The beautiful recreation of Islamic
The beautiful recreation of Islamic song - Makkah Manal Thattil

മക്കാ മണൽത്തട്ടിൽ ഞാൻ ചെന്നിട്ടില്ലേലും
ആരംഭ മുത്ത് റസൂലേ കണ്ടൂ ...
മനസ്സിൻ്റെ കണ്ണ് തുറന്ന് ഞാൻ നോക്കുമ്പോൾ അറിവിൻ്റെ കേദാരഭൂവി അറിവിൻ്റെ കേദാര ഭൂവി കണ്ടൂ....

മക്കാ മണൽത്തട്ടിൽ ഞാൻ ചെന്നിട്ടില്ലേലും,
ആരംഭ മുത്ത് റസൂലേ കണ്ടൂ ...
മനസ്സിൻ്റെ കണ്ണ് തുറന്ന് ഞാൻ നോക്കുമ്പോൾ അറിവിൻ്റെ കേദാര ഭൂവി കണ്ടൂ
അറിവിൻ്റെ കേദാര ഭൂവി കണ്ടൂ

പതി മക്കത്താക്കാലം ഞാൻ പിറന്നില്ലേലും
പരിശുദ്ധ നൂറിൻ വഴികൾ കണ്ടൂ...

പതി മക്കത്താക്കാലം ഞാൻ പിറന്നില്ലേലും
പരിശുദ്ധ നൂറിൻ വഴികൾ കണ്ടൂ.

പരിശുദ്ധ നബിയെ ഞാൻ നേരിൽ കണ്ടില്ലേലും
പൂമുഖമിന്നെൻ്റെ ഖൽബിൽ കണ്ടൂ


പരിശുദ്ധ നബിയെ ഞാൻ നേരിൽ കണ്ടില്ലേലും
പൂമുഖമിന്നെൻ്റെ ഖൽബിൽ കണ്ടൂ


തല നീട്ടി പോകുന്ന ഖാഫിലയില്ലേലും
അന്നത്തറേബ്യ ഞാൻ ഇന്നും കണ്ടൂ....

തല നീട്ടി പോകുന്ന ഖാഫിലയില്ലേലും
അന്നത്തറേബ്യ ഞാൻ ഇന്നും കണ്ടൂ...

തിരു വീരർ സിദ്ദീഖുമർ ഉസ്മാനലി ഇല്ലേലും ആ വീര ചരിതങ്ങൾ ഞാനുൾക്കെണ്ടൂ...

തിരു വീരർ സിദ്ദീഖുമർ ഉസ്മാനലി ഇല്ലേലും ആ വീര ചരിതങ്ങൾ ഞാനുൾക്കെണ്ടൂ...

നൂറാറ്റലില്ലാത്ത നൂറ്റാണ്ട് പോയാലും
മദ്ഹുറ്റ വഴികൾ ഞാൻ ഇന്നും കണ്ടൂ...

നൂറാറ്റലില്ലാത്ത നൂറ്റാണ്ട് പോയാലും മദ്ഹുറ്റ വഴികൾ ഞാൻ ഇന്നും കണ്ടൂ...

നബിയോരെ സവിധത്തിൽ ഞാൻ ചെന്നിട്ടില്ലെലും മനതാരിൽ മുഹിബ്ബിനുറവ്  കണ്ടൂ..

നബിയോരെ സവിധത്തിൽ ഞാൻ ചെന്നിട്ടില്ലെലും മനതാരിൽ മുഹിബ്ബിനുറവ്  കണ്ടൂ..

മക്കാ മണൽത്തട്ടിൽ ഞാൻ ചെന്നിട്ടില്ലേലും
ആരംഭ മുത്ത് റസൂലേ കണ്ടൂ
മനസ്സിൻ്റെ കണ്ണ് തുറന്ന് ഞാൻ നോക്കുമ്പോൾ അറിവിൻ്റെ കേദാരഭൂവി കണ്ടൂ.. അറിവിൻ്റെ കേദാര ഭൂവി കണ്ടൂ....


#Eenam #IslamicSong #MalayalamSong

A collection of Islamic songs blended with modern and classic tracks. This channel is dedicated for Islamic entertainment and songs with no music. The purity of musicless voices and the meaningful lyrics will bring you peaceful moments of islatainment.
3 سال پیش در تاریخ 1400/08/20 منتشر شده است.
203,278 بـار بازدید شده
... بیشتر