ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും അതിന്റെ ഫലങ്ങളും !!!!

32.7 هزار بار بازدید - 3 سال پیش - ദേവപ്രീതിക്കും ഭക്തരുടെ ആയുരാരോഗ്യ വർദ്ധനവിനും വേണ്ടിയാണ്
ദേവപ്രീതിക്കും ഭക്തരുടെ ആയുരാരോഗ്യ വർദ്ധനവിനും വേണ്ടിയാണ് ക്ഷേത്ര തിരുനടകളിൽ വഴിപാടുകൾ നടത്തി വരാറുള്ളത്. വഴിപാടുകൾ വിവിധ തരത്തിലുള്ളവ നിലവിലുണ്ട്. പലവിധത്തിലുള്ള വഴിപാടുകളും അവ നടത്തിയാൽ ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നതുമായ ഫലങ്ങളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് !!!
3 سال پیش در تاریخ 1400/09/17 منتشر شده است.
32,749 بـار بازدید شده
... بیشتر