സ്വന്തം മൂത്രം കുടിച്ച പ്രധാനമന്ത്രി: ജനാധിപത്യത്തിന്റെ കാവലാൾ - മൊറാർജി ദേശായ് I Morarji Desai

Luna talks
Luna talks
388 بار بازدید - پارسال - #telebeats
#telebeats #rjmalayalam #morarjidesai #janataparty #india #uniongovernment #emergency #indiragandhi

സ്വന്തം മൂത്രം കുടിച്ച് ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ വാർത്തകളിൽ ഇടം നേടിയ വ്യക്തിയായിരുന്നു മൊറാർജി ദേശായ്. മികച്ച ആരോഗ്യത്തിന് എല്ലാവരും അവരവരുടെ മൂത്രം കുടിക്കൂവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ ചൊല്ലി ഏറെ പരിഹസിക്കപ്പെട്ടിരുന്നു. രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് മികച്ച ചികിത്സയിതാണെന്നായിരുന്നു മൊറാർജിയുടെ പ്രസ്താവന.  ഒരു ജനകീയ നേതാവ് എന്ന വിശേഷണം തീരെ ചേരാത്ത വ്യക്തിത്വം. എന്നാൽ ആദർശങ്ങൾ പണയപ്പെടുത്താത്ത, അധികാരദുർമോഹിയല്ലാത്ത ഒരു പച്ചമനുഷ്യനായിരുന്നു അദ്ദേഹം എന്നതിന് ചരിത്രം സാക്ഷി. അടിയന്തരാവസ്‌ഥയുടെ പ്രതികൂല സാഹചര്യത്തിൽനിന്ന് ജനാധിപത്യത്തിന്റെ വിശാല കാഴ്‌ചപ്പാടിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുവന്ന പ്രധാനമന്ത്രി എന്ന ബഹുമതി മൊറാർജിക്ക് സ്വന്തമാണ്.

Facebook: rjmalayalamfb
https://www.instagram.com/rj_malayala...
Twitter: RJMALAYALAM
پارسال در تاریخ 1402/01/05 منتشر شده است.
388 بـار بازدید شده
... بیشتر