Chaanjakkam Thenniyum | 1080p | Johny Walker | Mammootty | Jeet Upendra

Music Zone
Music Zone
39.5 هزار بار بازدید - 4 سال پیش - Song : Chaanjakkam Thenniyum...Movie :
Song : Chaanjakkam Thenniyum...
Movie : Johnnie Walker
Lyrics : Gireesh Puthenchery
Music : SP Venkitesh
Singer : KJ Yesudas


ചാഞ്ചക്കം തെന്നിയും താളത്തില്‍ ചിന്നിയും
ആകാശത്താലവട്ടപ്പീലികെട്ടും ചില്ലുമേഘമേ

പൊന്മേടയില്‍ മാന്‍പേടകള്‍ പിഞ്ചിളം പുല്‍ക്കുടം തേടുന്നുവോ....
ഓളങ്ങളില്‍ ആയങ്ങളായി വീണ്ടുമീ വഞ്ചിയും പായുന്നുവോ
നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍   [ ചാഞ്ചക്കം ]
4 سال پیش در تاریخ 1399/10/05 منتشر شده است.
39,500 بـار بازدید شده
... بیشتر