Crop circles/Explained/Malayalam/Chandrasekhar. R / ക്രോപ്പ് സർക്കിൾസ് വരക്കുന്നതാര്?

LUCY Malayalam
LUCY Malayalam
15.8 هزار بار بازدید - 4 سال پیش - Crop circles/Explained/Malayalam/Chandrasekhar. R / ക്രോപ്പ്
Crop circles/Explained/Malayalam/Chandrasekhar. R / ക്രോപ്പ് സർക്കിൾസ് വരക്കുന്നതാര്?
#cropcircles #UFO #chandrasekhar R

പാടശേഖരങ്ങളിൽ ഒരൊറ്റ രാത്രി കൊണ്ട് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന വലിയ ചിത്രങ്ങൾ അന്യഗ്രഹ ജീവികൾ വരക്കുന്നതാണെന്നും മറ്റുമുള്ള അന്ധവിശ്വാസം യൂറോപ്പ്യൻ രാജ്യങ്ങളിൽ വളരെ വ്യാപകമായുണ്ട് .  ആരാണ് ക്രോപ്പ് സർക്കിൾസ് വരക്കുന്നത്, എങ്ങനെയാണ് ഒരു രാത്രി കൊണ്ട് ഇത്രയും വലിയ ചിത്രങ്ങൾ വരയ്ക്കാൻ കഴിയുന്നത് എന്നതിനെക്കുറിച്ച് ശാസ്ത്രത്തിനു എന്താണ് പറയാനുള്ളതെന്നു നോക്കാം  


Presentation by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan

Facebook Page:  https://www.facebook.com/LUCY-your-wa...
4 سال پیش در تاریخ 1399/09/22 منتشر شده است.
15,846 بـار بازدید شده
... بیشتر