Massive Crowd Greets Rahul Gandhi at Wayanad | Rahul Gandhi | Mathrubhumi

Mathrubhumi
Mathrubhumi
406.2 هزار بار بازدید - 5 سال پیش - വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി കോണ്‍ഗ്രസ്
വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്‍.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പിച്ചതിന് ശേഷം കല്പറ്റയില്‍ രാഹുല്‍ റോഡ് ഷോ നടത്തി. സുരക്ഷാ കാണങ്ങളെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പ്രദേശത്ത് നിന്ന് മാറിയാണ് റോഡ് ഷോ നടത്തിയത്

#RahulGandhi #PriyankaGandhi #LokSabhaElection2019
TheGreatIndianWar2019 #Mathrubhumi

Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook- Facebook: mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Google Plus- https://plus.google.com/u/0/+mathrubhumi
Instagram- Instagram: mathrubhumidotcom
5 سال پیش در تاریخ 1398/01/15 منتشر شده است.
406,245 بـار بازدید شده
... بیشتر