ഏറ്റവും വലിയ നഷ്ടം എനിക്ക്; ജോൺസൺ ഓർമയിൽ കൈതപ്രം

Mathrubhumi
Mathrubhumi
77.5 هزار بار بازدید - 3 سال پیش - സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ വിടവാങ്ങിയിട്ട്
സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്നേക്ക് പത്ത് വർഷം, മലയാള സിനിമാ സംഗീതത്തിന് മെലഡി യിൽ തീർത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ചവരാണ് കൈതപ്രം - ജോൺസൺ  കൂട്ടുകെട്ട്. ജോൺസൺ മാസ്റ്ററ്റുടെ ഓർമ്മ ദിവസം പ്രിയ ചങ്ങാതിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി





Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook- Facebook: mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- Instagram: mathrubhumidotcom


#Mathrubhumi #Johnson_Master #Kaithrapram
3 سال پیش در تاریخ 1400/05/26 منتشر شده است.
77,589 بـار بازدید شده
... بیشتر