Europe to India fast money transfer | വേഗതയിൽ യൂറോപ്പിൽ നിന്ന് നാട്ടിലേക്ക് പണം അയക്കാം

KARU ENTRY
KARU ENTRY
10.6 هزار بار بازدید - 5 سال پیش - app link ;
app link ; https://transferwise.com/invite/a/ran...
https://transferwise.com/invite/a/ran...

യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക്  പണമയക്കാൻ ബാങ്കിൽ ചെന്ന് ചിരിക്കുന്നുണ്ടാവും അങ്ങനെ പണം അയക്കുമ്പോൾ 7 ദിവസത്തിൽ കൂടുതൽ പൈസ നാട്ടിൽ കിട്ടാൻ  താമസം ഉണ്ടാവാറുണ്ട്  അതൊക്കെ പണ്ടായിരുന്നു ഇനി  രണ്ട് നിമിഷം കൊണ്ട് നിങ്ങൾ അയക്കുന്ന പണം നിങ്ങളുടെ വീട്ടിൽ ബാങ്ക് അക്കൗണ്ടിൽ എത്തിക്കാം.. ഇതൊരു ആപ്ലിക്കേഷനാണ് ഞാൻ അയക്കാറുണ്ട് ഉണ്ട് നിങ്ങൾക്ക് ഉപകാരം ആകും എന്ന് തോന്നിയാൽ മാത്രം ഉപയോഗിക്കുക... ഞാൻ നിങ്ങളുടെ അറിവിലേക്ക് എത്തിച്ചു മാത്രം
അതിനപ്പുറത്ത് വേറൊന്നുമില്ല...
പോളണ്ടിനെക്കുറിച്ച് അരുവികൾ ലഭിക്കാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു വയ്ക്കുക.. ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക..
പോളണ്ട് യൂറോപ്പ് വിസ, വർക്ക് വിസ, വർക്ക് പെർമിറ്റ്, ജോലി, സ്റ്റുഡൻറ് വിസാ, ഇവിടുത്തെ കാലാവസ്ഥ  ഇവിടുത്തെ എല്ലാം എനിക്ക് അറിയുന്ന കാര്യങ്ങൾ നിങ്ങളുമായി ഷെയർ ചെയ്യുന്നതായിരിക്കും..
best money transfer
transfer wise app
faster money transfer application
Europe money transfer
India money transfer app
Kerala faster money transfer

app link ;
5 سال پیش در تاریخ 1398/05/24 منتشر شده است.
10,611 بـار بازدید شده
... بیشتر