യൂറിക് ആസിഡ് - മണ്ടത്തരങ്ങൾ വിശ്വസിക്കരുത്lAll about uric acid values l Dr Rohit V l Apothekaryam

Apothekaryam-Doctors Unplugged
Apothekaryam-Doctors Unplugged
29.1 هزار بار بازدید - 2 سال پیش - ഏറ്റവുമധികം തെറ്റിദ്ധാരണകളും അശാസ്ത്രീയ ചികിത്സയും നടക്കുന്ന
ഏറ്റവുമധികം തെറ്റിദ്ധാരണകളും അശാസ്ത്രീയ ചികിത്സയും നടക്കുന്ന ഒരു കാര്യമാണ് യൂറിക് ആസിഡ് അളവിന്റേത്.യൂറിക് ആസിഡ് കൂടുന്നത് എപ്പോൾ? എപ്പോഴാണ് അത് ചികിൽസിക്കേണ്ടത് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം..എന്തൊക്കെ കഴിക്കരുത്.എന്തെല്ലാം ജീവിതശൈലി പിന്തുടരണം.ഫിസിഷ്യൻ ഡോ.രോഹിത്‌ വി സംസാരിക്കുന്നു.

Dr Rohit v , Physician ,speaks about hyoeruricemia through APOTHEKARYAM-Doctors Unplugged.

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

Contact Us:
Email: [email protected]
Instagram: Instagram: apothekaryam
Facebook: Facebook: apothekaryam

#uricacid #uric_acid #gout #health #malayalam  #uricacidtreatment #arthritis #jointpain #lifestyle  #apothekaryam #doctor #best #treatment

അപ്പോത്തികാര്യം  പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും  വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.
2 سال پیش در تاریخ 1401/10/16 منتشر شده است.
29,179 بـار بازدید شده
... بیشتر