ഈ ചേരുവ ചേർത്ത് വറ്റൽ മുളക് പൊടിച്ചാൽ രുചിയോടെ പൂപ്പൽ വരാതെ കാക്കാംTips To make Chilli Flake 2 ways

Thoufeeq Kitchen
Thoufeeq Kitchen
56.5 هزار بار بازدید - 3 ماه پیش - മിക്ക കറികൾക്കും രുചിയും ഗന്ധവും വർദ്ധിപ്പിക്കുവാനായി
മിക്ക കറികൾക്കും രുചിയും ഗന്ധവും വർദ്ധിപ്പിക്കുവാനായി ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് ചേർക്കാറുണ്ട്. ചിലതിന് എരിവ് അൽപം കൂടുതലാണെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കണം. കടകളിൽ നിന്നും മുളക് വാങ്ങി വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നവരുമുണ്ട്.

അതിനായി വറ്റൽമുളക് കടയിൽ നിന്ന് വാങ്ങിയാലും ചിലത് വളരെ പെട്ടെന്ന് ചീത്തയാകും. കറികള്‍ക്ക് താളിക്കലിനായും ഉണക്കമുളക് ചേര്‍‍ക്കാറുണ്ട്. മുളക് കുപ്പികളിൽ സൂക്ഷിച്ചാലും പെട്ടെന്ന് പൂത്ത് പോകാറുണ്ട് . ഇനി ആ ടെൻഷൻ വേണ്ട, വറ്റൽമുളക് കേടുകൂടാതെ സൂക്ഷിക്കാൻ വഴിയുണ്ട്. എങ്ങനെയെന്ന് വീഡിയോ നോക്കാം
3 ماه پیش در تاریخ 1403/02/07 منتشر شده است.
56,564 بـار بازدید شده
... بیشتر