Celebrating 8 Lakhs Subscribers With -Fruit Custard ||Thank u All for Ur Support || Ep:500

Veena's Curryworld
Veena's Curryworld
803 هزار بار بازدید - 6 سال پیش - എന്റെ കൂട്ടുകാരെ ..വീണാസ് കറിവേൽഡ് 8
എന്റെ കൂട്ടുകാരെ ..
വീണാസ് കറിവേൽഡ് 8 ലക്ഷം സബ്സ്ക്രൈബേർസ് പിന്നിട്ട ഈ അവസരത്തിൽ എനിക്ക് എന്നത്തേയും പോലെ ഇന്നും ഒന്ന് മാത്രമേ പറയാൻ ഉള്ളൂ ..ഒരായിരം നന്ദി .. എന്നെ  ഇത്രയും സപ്പോർട്ട് ചെയ്തതിനും  എന്നെയും ,  എന്റെ കുടുംബത്തെയും സ്വീകരിച്ചതിനും ,സ്നേഹിച്ചതിനും  എല്ലാത്തിനും കാക്ക തൊള്ളായിരം നന്ദി .. ഇനിയും നിങ്ങളുടെ കട്ട സപ്പോർട്ട് എന്റെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ..ഒരുപാടു സ്നേഹത്തോടെ വീണ

Fruit Custard

Ingredients

Custard Powder-2tbsp
Milk -21/2 cup
Sugar-3tbsp
Salt-one pinch
Fruits of ur choice
Vanilla Essence

Method

Mix custard powder in 1/2 cup milk and keep aside .
Boil 2 cup milk in medium flame ,When cooked well,reduce the flame and add sugar ,mix well.
Now add 1/2 cup of custard powder milk and stir well ..add vannila essence.

Increase the heat to medium and cook well by stirring continuously.
When it reach a semi-thick consistency switch off the flame and transfer to a bowl .
After reaching room temperature keep in the fridge for one hour .
To the chilled cutstard add cut fruits mix well and again chill.
Then serve ..
6 سال پیش در تاریخ 1397/11/08 منتشر شده است.
803,040 بـار بازدید شده
... بیشتر