നിങ്ങളുടെ തലവേദന ബ്രെയിൻ ട്യൂമർ ആണോ ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | Thala vedana maran | Arogyam

Arogyam
Arogyam
49.7 هزار بار بازدید - 2 سال پیش - നിങ്ങളുടെ തലവേദന ട്യൂമർ കാരണമുള്ളതാണോ? വിവിധ
നിങ്ങളുടെ തലവേദന ട്യൂമർ കാരണമുള്ളതാണോ? വിവിധ തലവേദനകളും അവയെ വീട്ടിലിരുന്നു മാറ്റാനുള്ള ഒറ്റമൂലികളും! പലതരത്തിലുള്ള തലവേദനകൾ നമ്മുടെ നാട്ടിലുണ്ട്. മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് സൈനസൈറ്റിസ് പ്രഷർ കൂടിയത് കൊണ്ടുള്ള തലവേദന ടെൻഷൻ കാരണമുള്ള തലവേദന ട്യൂമർ പോലെയുള്ള മാരകരോഗങ്ങൾ കൊണ്ടുള്ള തലവേദന എന്നിവയെല്ലാം ഇതിൽ പെട്ടതാണ്. ഇവ ഓരോന്നും എങ്ങനെയാണ് തിരിച്ചറിയുക എന്നും എങ്ങനെയാണ് പരിഹരിക്കുക എന്നും പാണ്ടിക്കാട് ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന വിവരിക്കുന്നു. ഈ വിഷയവുമായി നിങ്ങളുടെ സംശയങ്ങൾക്കും തലവേദനയുടെ ചികിത്സക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്. Dr.Haseena Fakrudheen +91 7306092987 Dr.Basil's Homeo Hsopital Pandikkad, Mpm Dist www.drbasilhomeo.com whats app link wa.me/message/7VKYBNA2ZYPHF1 online consultation www.jaldee.com/DrBasilsHomeoHospital/16640 #head_Ache #HeadAche #migraine #sinusitis Different types of headaches are there. migraine, sinusitis, tension headache, BP headache, tumor headache etc are some among them. many of us are suffering with these heads. Dr Haseena of Dr Basil Homeo Hospital explaining how to manage headache. she also ecplains the types of headache and how to manage these headaches. in this video doctor Haseena explaining home remedies and tips to manage headaches. you can ask your doubts and get online consultation of doctor Haseena in the following link. Dr.Haseena Fakrudheen +91 7306092987 Dr.Basil's Homeo Hsopital Pandikkad, Mpm Dist www.drbasilhomeo.com whats app link wa.me/message/7VKYBNA2ZYPHF1 online consultation www.jaldee.com/DrBasilsHomeoHospital/16640 key words Head ache malayalayam types of head ache head ache treatment head ache homeo treatment how to manage head ache migrain head ache head ache home remedies head ache tips dr haseena homeo sinusitis head ache head ache management how to reduce head ache tension head ache തലവേദന മൈഗ്രേൻ ചെന്നിക്കുത്ത് സൈനസൈറ്റിസ്
2 سال پیش در تاریخ 1401/09/25 منتشر شده است.
49,708 بـار بازدید شده
... بیشتر