വിവാദമായ ഇന്റർവ്യൂ പ്രമോഷന്റെ ഭാഗമായിരുന്നോ, പ്രേക്ഷകരായ നിങ്ങൾക് എന്ത് തോനുന്നു? #newmovie #dna

TALKIE TALK
TALKIE TALK
15.8 هزار بار بازدید - 3 ماه پیش - DNA സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു
DNA സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ സിനിമയിലെ നായികയോടുള്ള ആങ്കറിന്റ ചോദ്യം ഇതായിരുന്നു - "കിടന്നു കൊടുത്തിട്ടാണോ സിനിമയിൽ അവസരം കിട്ടുക" ഇതേ തുടർന്ന് പല ചോദ്യങ്ങളും ചാനലിന് നേരെയും, സിനിമ പ്രവർത്തകർക്ക് നേരെയും ഉണ്ടായ സാഹചര്യത്തിൽ ആണ് നടിയുടെ വെളിപ്പെടുത്തൽ #newmovie #dna #ashkar #hanna #babuantony
3 ماه پیش در تاریخ 1403/04/01 منتشر شده است.
15,880 بـار بازدید شده
... بیشتر