Snehikkan Padichoru Manasse..(സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ )

Sree Manoj
Sree Manoj
5.2 هزار بار بازدید - 5 سال پیش - Film :Rajaparampara. Lyrics :Bharanikkavu Sivakumar|A
Film :Rajaparampara.
Lyrics :Bharanikkavu Sivakumar|A T Ummer.
Singer - S Janaki.

സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
സ്നേഹം നിനക്കൊരു നിര്‍വൃതിയോ?
മോഹിക്കാന്‍ പഠിച്ചൊരു മനസ്സേ
മോഹം നിനക്കൊരു സൌന്ദര്യമോ?
തൃപ്തിയായോ തൃപ്തിയായോ നിന്റെ
സ്വപ്നങ്ങളിന്ന് പൂവണിഞ്ഞോ?
5 سال پیش در تاریخ 1398/08/01 منتشر شده است.
5,293 بـار بازدید شده
... بیشتر