ശിവൻ ഒരു വ്യക്‌തിയാണോ ! ആരാണ് ശിവൻ ? | ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ

20 هزار بار بازدید - 4 سال پیش - ശിവൻ കേവലം ഒരു വ്യക്‌തിയാണോ ?
ശിവൻ കേവലം ഒരു വ്യക്‌തിയാണോ ? ശിവന്റെ രൂപം എന്താണ് ? എന്തിനാണ് നമ്മൾ ശിവരാത്രി ആഘോഷിക്കുന്നത്?
ശിവന്റെ രൂപത്തിന് മഹത്തായ ഒരു അർത്ഥമുണ്ട്. ഗുരുദേവ്  ശ്രീ ശ്രീ രവിശങ്കർ, ശിവന്റെ പ്രതീകങ്ങളെയും അത് അലങ്കരിക്കുന്ന മഹത്തായ അർത്ഥതലങ്ങളെയും പറ്റി സംസാരിക്കുന്നു. ശിവന്റെ  അലങ്കാരങ്ങളായ കഴുത്തിലെ പാമ്പു, ഡമരു, ത്രിശൂലം മുതലായവ കേവലം പ്രതീകങ്ങൾ അല്ല. അതിസൂക്ഷ്മമായ ഒരു തത്വത്തിന്റെ ആവിഷ്കരണമാണ്.

Is Shiva just a person? What is the form of Shiva and why do we celebrate Shivratri?
The form of Shiva has a great meaning. Gurudev Sri Sri Ravi Shankar talks about the symbols of Shiva and the great meanings that adorn it. The snake around the neck, damaru, and the trident are not just symbols. It is the expression of that subtle principle.




Gurudev Sri Sri Ravi Shankar's Official  Channel in Malayalam
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ   l ഔദ്യോഗിക  മലയാളം
ചാനൽ

To subscribe click here:
വരിക്കാരാവാൻ ഇവിടെ ക്ലിക്കുചെയ്യുക:
@gurudevmalayalam

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിനെക്കുറിച്ച്
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ലോകപ്രശസ്ത മനുഷ്യസ്‌നേഹിയും ആത്മീയ നേതാവും ഒപ്പം   സമാധാനത്തിൻ്റെയും മാനുഷിക മൂല്യങ്ങളുടെയും ദൂതൻ കൂടിയാണ്

തന്റെ ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഗുരുദേവ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനതക്ക് സമ്മർദ്ദരഹിതവും അക്രമരഹിതവുമായ ഒരു ജീവിതം നയിക്കാൻ പ്രചോദനം നൽകുന്നു.

ഗുരുദേവിനാൽ സ്ഥാപിക്കപ്പെട്ട ജീവന കല എന്ന സംഘടന, സ്ട്രെസ് മാനേജ്മെൻറ്, സേവന സംരംഭങ്ങൾ എന്നീ മേഖലകളിൽ ലാഭേച്ഛയില്ലാത്ത പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു

ഗുരുദേവ് രൂപകൽപ്പന ചെയ്ത പ്രോഗ്രാമുകൾ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച്  ആഴമേറിയതും ആനന്ദദായകവുമായ ജീവിതം നയിക്കാൻ വ്യക്തികളെ  പ്രാപ്തരാക്കുന്നു.

Do Like, Comment, Share & Subscribe to the channel!
ചാനൽ ലൈക്ക് ചെയ്യുക, അഭിപ്രായമിടുക, പങ്കിടുക, വരിക്കാരാവുക!

Like Gurudev on Facebook:  
ഫേസ്ബുക്കിൽ ലൈക് ചെയ്യുക
https://bit.ly/FB-Sri_Sri

Follow Gurudev on Twitter:
https://bit.ly/Twitter-SriSri

Follow Gurudev on Instagram:
https://bit.ly/Insta-SriSri

Visit our website:
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക:
https://www.artofliving.org

Music Id : MB01CVBRQX8CSOY
4 سال پیش در تاریخ 1399/12/20 منتشر شده است.
20,053 بـار بازدید شده
... بیشتر